Saturday 7 November 2015

ഞാനും എന്റെ ഭാര്യയും അൽ ബറഹ യിലുള്ള ഞങ്ങളുടെ  സുഹൃത്തിന്റെ വീട്ടിലേക്ക് വിരുന്നു പോയി. അവിടെ കുറച്ചു നേരം ചിലവഴിച്ച് കഴിഞ്ഞ ശേഷം ചെറിയൊരു ഔടിങ്ങിനു പോകാമെന്നു ഞങ്ങൾ തീരുമാനിച്ചു. അങ്ങിനെ ഭാര്യമാരെ വീട്ടിലിരുത്തി ഞങ്ങൾ കാർ എടുക്കാൻ കാർ പർകിങ്ങിൽ  പോകുമ്പോൾ  മതിലിന്മേൽ ഒരു ആളനക്കം, ഞാൻ നോക്കിയപ്പോൾ എന്തിനെയോ ലക്ഷ്യം വെച്ച് പുള്ളിക്കാരൻ പതുങ്ങി പതുങ്ങി നീങ്ങുകയാണു. ഞാൻ അപ്പോൾ വേറൊന്നും ചിന്തിച്ചില്ല......കൊടുത്തു ക്യാമറ യിൽ ഒരു ക്ലിക്ക്......